നിങ്ങളുടെ ഇഷ്ടനിറം നീലയാണോ..? എങ്കിൽ ഈ ‘സ്വഭാവഗുണങ്ങൾ ‘ നിങ്ങൾക്കുണ്ടാകും
Jan 26, 2022, 06:41 IST
ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ ‘സ്വഭാവഗുണങ്ങൾ ‘ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ?
ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. എല്ലാ നിറങ്ങൾക്കും നിരവധി അർഥങ്ങളും ഭാവങ്ങളുമുണ്ട്.നിങ്ങൾക്കിഷ്ട്ടപ്പെട്ട നിറം നീലയാണോ..?
tRootC1469263">നീല
നീലനിറം ഇഷ്ടപ്പെടുന്നവർ വിശാല ഹൃദയത്തിനുടമയാണ്. അറിയാതെ പോലും മറ്റുള്ളവരെ ദ്രോഹിക്കരുതെന്ന പ്രകൃതമുള്ളവരായിരിക്കും. പൊതുവെ അലസരെന്നു തോന്നുമെങ്കിലും ഏറ്റെടുക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം ആത്മാർഥതയോടെ പൂർത്തീകരിക്കുന്നവരായിരിക്കും.
എല്ലാ കാര്യങ്ങളിലും ഒന്നുരണ്ടു തവണ ആലോചിച്ചു മാത്രം പ്രവർത്തിക്കുന്നവരാണ്. കലാകാരന്മാരും കലാസ്വാദകരുമായിരിക്കും .
The post നിങ്ങളുടെ ഇഷ്ടനിറം നീലയാണോ..? എങ്കിൽ ഈ ‘സ്വഭാവഗുണങ്ങൾ ‘ നിങ്ങൾക്കുണ്ടാകും first appeared on Keralaonlinenews..jpg)


