സ്ത്രീകൾ മുല്ലപ്പൂ ചൂടുന്നതിന് പിന്നിലെ ആ വലിയ രഹസ്യമിതാണ്..!!

സ്ത്രീകൾ മുല്ലപ്പൂ ചൂടുന്നതിന് പിന്നിലെ ആ വലിയ രഹസ്യമിതാണ്..!!

കണ്ണിനു കുളിർമയും മനസ്സിനു ആനന്ദവും തരുന്ന പുഷ്പമാണ് മുല്ല. മുല്ലപ്പൂവിന്റെ സൗരഭ്യം മനസ്സിലെ ഉത്കണ്ഠകളെ അകറ്റി ശാന്തത കൊണ്ടുവരാൻ സഹായിക്കുന്നു. കൂടാതെ മാനസികമായ പിരിമുറുക്കത്തേയും വിഷാദത്തേയും തരണം ചെയ്യാനുള്ള ഒരു പോസിറ്റീവ് എനർജിയും തരുന്നു.

തെക്കുവശത്തിനഭിമുഖമായി നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ജനാലക്കരികിലാണ് മുല്ലച്ചെടി വയ്ക്കേണ്ടത്. മുല്ലപ്പൂവിന്റെ ഭംഗിയും സൗരഭ്യവും നമ്മളിൽ ഉണ്ടാക്കുന്ന നവോന്മേഷം വളരെ വലുതാണ്. ഇത് വീട്ടിൽ ഐശ്വര്യമുണ്ടാകുന്നതിനു കാരണമാകുന്നു.

ഹൈന്ദവ ആചാരപ്രകാരം മംഗളകരമായ ഏതു കർമ്മങ്ങൾക്കും സ്ത്രീകൾ മുല്ലപ്പൂ ചൂടുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്.

The post സ്ത്രീകൾ മുല്ലപ്പൂ ചൂടുന്നതിന് പിന്നിലെ ആ വലിയ രഹസ്യമിതാണ്..!! first appeared on Keralaonlinenews.

Tags