വീടിന്റെ ദൃഷ്ടിദോഷം മാറാൻ.. കര്‍പ്പൂരം മാത്രം മതി
Jan 16, 2022, 15:31 IST

നമ്മുടെ വീടുകളില്‍ സ്ഥിരസാന്നിധ്യമായ പച്ചകര്‍പ്പൂരം മാത്രം മതി ദൃഷ്ടിദോഷത്തില്‍ നിന്നും വീടിനെ കാക്കാന്‍ എന്നാണ് വിശ്വാസം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. അല്‍പ്പം പച്ചകര്‍പ്പൂരം, ഏലക്കപൊടി എന്നിവ സമം ചേര്‍ക്കുക.
ഇവ രണ്ടും ചേര്‍ത്ത ജലം ഒരു ചെറിയ കിണ്ണത്തില്‍ പൂജാമുറിയില്‍ വച്ചാൽ ദൃഷ്ടിദോഷം ഭവനത്തെ ബാധിക്കുകയുമില്ല എന്നാണ് പറയപ്പെടുന്നത്. തീർന്നില്ല, ഇതില്‍ നിന്നും ഒരല്‍പം എടുത്തു ഒരു ചെറിയ കവറിലാക്കി കൈവശം വച്ചാല്‍ പോകുന്നിടത്ത് എല്ലാ കാര്യവും സാധ്യമാകും എന്നാണു വിശ്വാസം.
The post വീടിന്റെ ദൃഷ്ടിദോഷം മാറാൻ.. കര്‍പ്പൂരം മാത്രം മതി first appeared on Keralaonlinenews.