വയലറ്റ് നിറം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ..?
Feb 2, 2022, 09:35 IST

വയലറ്റ് നിറം ഇഷ്ടപ്പെടുന്നവർ കലാപരമായി കഴിവുകൾ കൂടുതലുള്ള വ്യക്തികളായിരിക്കും. ആകർഷകമായ സംസാരം ഇവരുടെ മുഖമുദ്രയാണ്.
കുടുംബബന്ധങ്ങൾക്കു വില കൽപ്പിക്കുന്ന ഇക്കൂട്ടർ ഭക്ഷണപ്രിയരുമായിരിക്കും. സദാപ്രസന്നരും ഊർജസ്വലരുമായിരിക്കും. പ്രതിസന്ധികളിൽ തളരാതെ മറ്റുള്ളവർക്കു പ്രചോദനമായി നിലനിൽക്കുന്നവരാണ്.
The post വയലറ്റ് നിറം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ..? first appeared on Keralaonlinenews.