പച്ച നിറത്തോട് നിങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടോ..? എങ്കിൽ നിങ്ങളുടെ സ്വഭാവം ഇതാണ്..
Jan 28, 2022, 07:32 IST

പച്ച നിറത്തോട് നിങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടോ..? എങ്കിൽ നിങ്ങളുടെ സ്വഭാവം ഇതാണ്.. പ്രകൃതിയുടെ നിറമായ പച്ചനിറം ഇഷ്ടപ്പെടുന്നവർ പൊതുവെ അടുക്കും ചിട്ടയുമുള്ളവരായിരിക്കും . പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഇഷ്ടപെടുന്നവരായിരിക്കും ഇക്കൂട്ടർ.
ശാന്ത സ്വഭാവമുള്ള ഇവർ ഊർജസ്വലരും സമാധാനപ്രിയരുമായിരിക്കും. ആർഭാടങ്ങളോട് താൽപര്യം കുറഞ്ഞവരാണ്. ഹൃദയവിശാലരും സത്യസന്ധരും ബന്ധങ്ങൾക്ക് വില കൽപിക്കുന്നവരുമായ ഇക്കൂട്ടർ മറ്റുള്ളവർ തങ്ങളെപ്പറ്റി എന്തു കരുതും എന്ന കാര്യത്തിൽ ആകാംക്ഷ ഉളളവരാണ്. പ്രകൃതിദത്തമായ വസ്തുക്കൾ തെരഞ്ഞെടുക്കുന്നതിൽ അതീവ താൽപ്പര്യം കാണിക്കാറുണ്ട്.
The post പച്ച നിറത്തോട് നിങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടോ..? എങ്കിൽ നിങ്ങളുടെ സ്വഭാവം ഇതാണ്.. first appeared on Keralaonlinenews.