നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ‘A’ ആണോ..?

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ‘A’ ആണോ..?

ഉന്നതിയിലേക്ക് നയിക്കുകയും വലിയ ജ്ഞാനിയാക്കുകയും ചെയ്യുന്ന അക്ഷരമാണ് A. പുതിയ പദ്ധതികൾ കണ്ടുപിടിക്കാനും കർമ്മപുരോഗതി ഉണ്ടാക്കുകയും ചെയ്യുക തുടങ്ങി ‘A’ എന്ന അക്ഷരത്തിന് ഏറെ പ്രത്യേകതകളുണ്ട്..

പേരിന്റെ ആദ്യാക്ഷരം A യിൽ തുടങ്ങുന്നവർ നിശ്ചയദാര്‍ഢ്യമുള്ളവരും എന്തും തുറന്നുപറയാൻ മടിയില്ലാത്തവരുമായിരിക്കും . സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്നവരോ ആയിരിക്കും. അമിതമായ ആഗ്രഹവും പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവവുമാണ്. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഏതറ്റവും വരെ ഇവർ പോകും. മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മടിയുള്ളവരാണ്.

അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും. വൈരാഗ്യബുദ്ധി ഇവരിൽ കൂടുതലാണ്. സ്വന്തം ഇഷ്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഇവർ മറ്റുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളാറില്ല. മറ്റുള്ളവർ പറയുന്നത് അംഗീകരിക്കുന്നതായി കാണിക്കുമെങ്കിലും ഇവർ ഇവരുടെ തീരുമാനങ്ങൾക്ക് മാത്രമാണ് മുൻതൂക്കം കൊടുക്കുന്നത്.

ഏതു കാര്യത്തിനിറങ്ങിയാലും വിജയം ഇവരുടെ കൂടെയുണ്ടാവും. ജീവിതത്തിൽ കോട്ടം സംഭവിച്ചാൽ ബുദ്ധിശക്തികൊണ്ട് എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ കഴിവുള്ളവരാണ് ഇവർ .

The post നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ‘A’ ആണോ..? first appeared on Keralaonlinenews.

Tags