നിങ്ങളുടെ ഇന്ന്…നക്ഷത്രഫലം പറയുന്നത് ഇങ്ങനെ..

നിങ്ങളുടെ ഇന്ന്…നക്ഷത്രഫലം പറയുന്നത് ഇങ്ങനെ..

ഇന്നത്തെ നക്ഷത്രഫലം 21 December 2021

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യവിജയം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. അടുത്തു നിന്നവർ അകലാം.

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, മനഃപ്രയാസം, കലഹം ഇവ കാണുന്നു.

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, അലച്ചിൽ ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യവിജയം, അംഗീകാരം, മത്സരവിജയം, സന്തോഷം‌ ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, അലച്ചിൽ ഇവ കാണുന്നു.

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, അംഗീകാരം, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. പുതിയ തൊഴിലവസരങ്ങൾ വന്നു ചേരാം.

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ ഗുണദോഷസമ്മിശ്രം. കാര്യപരാജയം, അഭിമാനക്ഷതം, ധനതടസ്സം, ചെലവ് ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, നഷ്ടം, അപകടഭീതി ഇവ കാണുന്നു.

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, മത്സരവിജയം, സന്തോഷം, ധനയോഗം, അംഗീകാരം ഇവ കാണുന്നു.

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കാര്യതടസ്സം, മനഃപ്രയാസം, ധനതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.

The post നിങ്ങളുടെ ഇന്ന്…നക്ഷത്രഫലം പറയുന്നത് ഇങ്ങനെ.. first appeared on Keralaonlinenews.

Tags