ദുശകുനങ്ങളുടെ പരിഹാരത്തിനായി ഈ മന്ത്രം ജപിച്ചോളൂ…
Feb 16, 2022, 08:00 IST

ദുശകുനങ്ങളുടെ പരിഹാരത്തിനായി ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
അഗ്രതോ നരസിംഹോ മേ
പൃഷ്ഠതോ ഗരുഡദ്ധ്വജഃ
പാര്‍ശ്വയോസ്തു ധനുഷ്മന്തൗ
സകരൗ രാമലക്ഷ്മണൗ
അഗ്രത: പൃഷ്ഠതശ്ചൈവ
പാര്‍ശ്വയോശ്ച മഹാബലൗ
ആകര്‍ണ്ണപൂര്‍ണ്ണ ധന്വാനൗ
രക്ഷേതാം രാമലക്ഷ്മണൗ
രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായ: പതയേ നമഃ
The post ദുശകുനങ്ങളുടെ പരിഹാരത്തിനായി ഈ മന്ത്രം ജപിച്ചോളൂ… first appeared on Keralaonlinenews.