കഠിനാധ്വാനം തന്നെ മുഖമുദ്രയാക്കിയവരാണ് മകരം രാശിക്കാർ
Feb 3, 2022, 06:33 IST

ഓർമശക്തിയിൽ കന്നിരാശിക്കൊപ്പമോ അതിനും ഒരുപടി മുകളിലോ ആണ് മകരം രാശിക്കാർ. ചെയ്യുന്ന ജോലിയിലും എത്തിക്സിലും അടിയുറച്ച വിശ്വാസമവർക്കുണ്ട്.
അപാര ഓർമശക്തിയുള്ള ഇവർക്ക് എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും അനായാസം ഓർത്തെടുക്കാൻ സാധിക്കും. ജീവിത വിജയത്തിന് കുറുക്കു വഴികളില്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രമേ അതു സാധിക്കൂവെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് ഈ രാശിക്കാർ.
The post കഠിനാധ്വാനം തന്നെ മുഖമുദ്രയാക്കിയവരാണ് മകരം രാശിക്കാർ first appeared on Keralaonlinenews.