ഒറ്റുകൊടുത്തവരെ മറക്കില്ല ‘കർക്കടക രാശിക്കാർ’

ഒറ്റുകൊടുത്തവരെ മറക്കില്ല ‘കർക്കടക രാശിക്കാർ’

ചില രാശിക്കാരുണ്ട്, ജീവിതത്തിലെ നല്ല കാര്യങ്ങൾക്കൊപ്പം മോശം കാര്യങ്ങളും മരണം വരെ ഓർത്തിരിക്കും. നിങ്ങൾ ചെയ്യുന്ന മോശം കാര്യങ്ങളുടെ പേരിൽ അവർ ചിലപ്പോൾ നിങ്ങളോട് ക്ഷമിച്ചേക്കാം, പക്ഷേ ഒരിക്കലും മറക്കില്ല.അത് അവരുടെ മനസ്സിൽ അങ്ങനെ കിടക്കും..

പണ്ടേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്നു പറഞ്ഞതുപോലെയാണ് കർക്കടക രാശിക്കാരുടെ സ്വഭാവം. സെൻസിറ്റീവ് സ്വഭാവത്തിന്റെ ആശാന്മാരാണിവർ. പോരാത്തതിന് മൂഡ് സ്വിങ്സും.

എപ്പോഴും ജാഗരൂകരായിരിക്കുന്ന ഇവർ ഓർമകളുടെ ഒരു വലിയ ശേഖരം തന്നെ സൂക്ഷിക്കുന്നവരാണ്. എന്തൊക്കെ കാര്യങ്ങളാണ് ഓർമയിൽ സൂക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടവർക്ക്. തന്നെ ഒറ്റു കൊടുത്തവരെയും ചതിച്ചവരെയും മരണം വരെ മറക്കില്ല.

The post ഒറ്റുകൊടുത്തവരെ മറക്കില്ല ‘കർക്കടക രാശിക്കാർ’ first appeared on Keralaonlinenews.

Tags