ഈ നാളുകാർ ഡിസംബറിൽ മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തിയില്ലെങ്കിൽ..
Dec 20, 2021, 08:03 IST

അവിട്ടം, മകയിരം, ചിത്തിരക്കാർക്ക് ഡിസംബർ അനുകൂലമല്ല. ഏർപ്പെടുന്ന കാര്യങ്ങളിൽ അവിചാരിത തടസം നേരിടാം. പ്രമേഹ രോഗമുളളവർ പ്രത്യേകം ശ്രദ്ധിക്കണം .
മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തി ദോഷ കാഠിന്യം കുറയ്ക്കാം .
The post ഈ നാളുകാർ ഡിസംബറിൽ മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തിയില്ലെങ്കിൽ.. first appeared on Keralaonlinenews.