റബർ വില കുതിക്കുന്നു

rubber

 കിലോയ്ക്ക് 300 രൂപയെന്ന റെക്കാഡിലേക്ക് റബർ വില കുതിക്കുന്നു. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 257രൂപയിൽ എത്തിയെങ്കിലും ഷീറ്റിന് ക്ഷാമമായതോടെ ചില കമ്പനികൾ 262-265 രൂപ വരെ നൽകി റബർ വാങ്ങി.

ട്രെൻഡ് തുടർന്നാൽ വില 300 രൂപ കട കിലോയ്ക്ക് 300 രൂപയെന്ന റെക്കാഡിലേക്ക് റബർ വില കുതിക്കുന്നു. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 257രൂപയിൽ എത്തിയെങ്കിലും ഷീറ്റിന് ക്ഷാമമായതോടെ ചില കമ്പനികൾ 262-265 രൂപ വരെ നൽകി റബർ വാങ്ങി.ക്കുമെന്ന് വ്യാപാരികൾ പറയുന്നു.

Tags