വാഴ കൃഷിയിൽ ലാഭം കൊയ്യാം ; ഇതെന്ന് ശ്രദ്ധിക്കണമെന്ന് മാത്രം

banana

 കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലും വീട്ടുവളപ്പിലും ചെയ്യാവുന്ന പ്രധാന കൃഷിയാണ് വാഴ. വളരെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നല്ല തൂക്കവും ഗുണവുമുള്ള പഴക്കുല ലഭിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

.മണ്ണ് പരിശോധിച്ച് സൂക്ഷ്മ മൂലകങ്ങളുടെ കുറവുണ്ടോ എന്ന് അറിയുക, ആവശ്യമായ വളപ്രയോഗം നടത്തുക

.നല്ല രീതിയിൽ ജൈവ വളം, യൂറിയ, പൊട്ടാഷ്യം, രാജ്ഫോസ് എന്നിവ നൽകുക.

. വാഴ കുലച്ച് പടലകൾ വിരിഞ്ഞ് കഴിഞ്ഞാൽ കൂമ്പ് ഒടിച്ച് മാറ്റുക. 15 - 20 ഗ്രാം വെള്ളം ചേർത്ത സൾഫേറ്റോ പൊട്ടാഷ് തളിക്കുക

.രണ്ടാം മാസവും മൂന്നാം മാസവും അയർ 100 ഗ്രാം വീതം ഉപയോഗിക്കുക. (വെള്ളത്തിൽ കലക്കിയും രാസവളത്തിൻറെ കൂടെയും ഉപയോഗിക്കരുത്). ഇത് ഉപയോഗിക്കുമ്പോൾ കുലയ്ക്ക് 12 മുതൽ 15 ശതമാനം വരെ തൂക്കം വർധിക്കുന്നു.

Tags