ഒ​ളി​മ്ബി​ക്‌​സ്‌ ഹോ​ക്കി​യി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

google news
ഒ​ളി​മ്ബി​ക്‌​സ്‌ ഹോ​ക്കി​യി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​സെ​മി​യി​ൽ ക​ട​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ്രി​ട്ട​നെ 3-1ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം.41 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്‌ ഇ​ന്ത്യ ഒ​ളി​മ്ബി​ക്‌​സ്‌ ഹോ​ക്കി സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്‌. 1980-ലെ ​മോ​സ്‌​കോ ഒ​ളി​മ്ബി​ക്‌​സി​ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി സെ​മി​യി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ൽ 50-ാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ ദി​ൽ​പ്രീ​ത് സിം​ഗ് (7), ഗു​ർ​ജ​ന്ത് സിം​ഗ് (16), ഹാ​ർ​ദി​ക് സിം​ഗ് (57) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ല​ക്ഷ്യം ക​ണ്ട​ത്.മ​ല​യാ​ളി​യാ​യ ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷി​ൻറെ ത​ക​ർ​പ്പ​ൻ സേ​വു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്. ബെ​ൽ​ജി​യ​മാ​ണ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

The post ഒ​ളി​മ്ബി​ക്‌​സ്‌ ഹോ​ക്കി​യി​ൽ ഇ​ന്ത്യ സെ​മി​യി​ൽ first appeared on Keralaonlinenews.

Tags