എഇആർബി മുൻ ചെയർമാൻ ഡോക്ടർ എ. ഗോപാലകൃഷ്ണൻ അന്തരിച്ചു


കൊച്ചി: ഇന്ത്യന്‍ അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനും അന്താരാഷ്ട്ര ന്യൂക്ലിയര്‍ എനര്‍ജി കണ്‍വെന്‍ഷന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനുമായ ഡോക്ടര്‍ എ. ഗോപാലകൃഷ്ണന് (85) അന്തരിച്ചു.
പരേതരായ ആദിനാരായണന് തമ്പിയുടെയും ഗൗരിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ പരേതയായ നിര്‍മ്മല. മക്കള്‍: അഞ്ജലി, അനുരാധ, മരുമകന്: ആന്‍ഡ്രൂ വെബ്സ്റ്റര്‍.
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് ഇടപ്പള്ളി ശ്മശാനത്തില്‍.
Tags

കാട്ടാന ആക്രമണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനുഷ്യജീവന് കുരുതി കൊടുക്കുന്നുവെന്ന് കെ.സുധാകരന് എംപി
ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന് കുരുതി കൊടുത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്നും മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില്‍ രണ്ടു സര്‍ക്കാരുകളും പരാജയപ്പെട്ടെന്നും കെപിസിസി പ്രസിഡന

ഹൈക്കോടതി ഉത്തരവിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെ കേസെടുത്തു പൊലിസ് , പിണറായി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോൾ കണ്ണൂരിലെ പൊലിസ് നടപടിയിൽ സി.പി.എം നേതൃത്വത്തിന് അമർഷം
ഹൈക്കോടതി ഉത്തരവിനെ ഭയന്ന് കണ്ണൂരിലെ പൊലിസ് സി.പി.എം നേതാക്കൾക്കെതിരെ കൂട്ടത്തോടെ കേസെടുത്തത് വിവാദമാകുന്നു. കണ്ണൂർ നഗരത്തിൻ്റെ ഹൃദയഭാഗമായ ഹെഡ്പോസ്റ്റ് ഓഫീസിന് മുൻപിൽ