ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ തന്ത്രപ്രധാന പങ്കാളി : യു.എസ്
us

വാ​ഷി​ങ്ട​ൺ: ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ൽ ഇ​ന്ത്യ യു.​എ​സി​ന്റെ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണെ​ന്നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ വാ​ഷി​ങ്ട​ൺ വി​ല​മ​തി​ക്കു​ന്ന​താ​യും യു.എസ്. റ​ഷ്യ​യി​ൽ ​നി​ന്ന് വി​ല​ക്കി​ഴി​വി​ൽ അ​സം​സ്കൃ​ത എ​ണ്ണ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം ഇന്ത്യയുടെ ന​യ​മാ​ണെ​ന്നും വൈ​റ്റ്ഹൗ​സ് സു​ര​ക്ഷ സ​മി​തി സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ ജോ​ൺ കി​ർ​ബി പ​റ​ഞ്ഞു. 

Share this story