ഒരുമിച്ചു സൗഹൃദത്തോടെ ; മോദിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഋഷി സുനാക്

rishi

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ജി 20 സമ്മേളന വേദിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
ഒരുമിച്ചു സൗഹൃദത്തോടെ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും കുറിച്ചാണ് സുനാക് ചിത്രം പങ്കുവച്ചത്.

അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടി സെപ്തംബര്‍ 9,10 തിയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കും.
 

Share this story