ഇന്ത്യൻ വംശജയായ സ്ത്രീ ലണ്ടനിൽ കുത്തേറ്റു മരിച്ചു

google news
stabbed

ലണ്ടൻ: ഇന്ത്യൻ വംശജയായ സ്ത്രീ ലണ്ടനിൽ കുത്തേറ്റു മരിച്ചു. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലാണ് സംഭവം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് 66 കാരിയായ ഇന്ത്യക്കാരിയെ യുവാവ് ആക്രമിച്ചത്. സംഭവത്തിൽ 22 കാരനായ യുവാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

Tags