ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍ ; 31 മരണം

 lebanon
 lebanon

തെക്കന്‍ ബെയ്‌റൂട്ടിലും ഹരേത് ഹ്രെയ്ക്ക് , ഷിയാഹ് ജില്ലകളിലുമാണ് ആക്രമണം നടന്നത്.

ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശത്തും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 31 പേര്‍ മരിച്ചതായി ലെബനീസ് സര്‍ക്കാര്‍ അറിയിച്ചു.

തെക്കന്‍ ബെയ്‌റൂട്ടിലും ഹരേത് ഹ്രെയ്ക്ക് , ഷിയാഹ് ജില്ലകളിലുമാണ് ആക്രമണം നടന്നത്.
 
Tags