ശ്വാസവായുവിൽ നിന്ന് കോവിഡ് ; സ്ഥിരീകരണത്തിന് പിന്നാലെ യുഎസിൽ കൂടുതൽ ടെസ്റ്റിന് അനുമതി
covid

വാഷിങ്ടൻ : ശ്വാസവായുവിൽ നിന്നു കോവിഡ് സ്ഥിരീകരണം സാധ്യമാകുന്ന (ബ്രെത്തലൈസർ) ‘ഇൻസ്പെക്ട് ഐആർ’ പരിശോധനാ സംവിധാനത്തിന് യുഎസിൽ അനുമതി. വെറും 3 മിനിറ്റിനുള്ളിൽ ഫലം നൽകുന്നതാണ് സംവിധാനമെന്നാണ് അവകാശവാദം. പ്രതിദിനം 160 സാംപിളുകൾ പരിശോധിക്കാനാകും. 2400 പേരിൽ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയത്.

Share this story