അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ് ; കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു

gun shoot
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവയ്പ്പ് നടന്നത്.
രണ്ടു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഗുണ്ടാ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
 

Share this story