ഷെക്‌സ്പിയറിന്റെ ഛായാചിത്രം വില്‍പനയ്ക്ക് ; വില 90 കോടി രൂപ

shakespere
വിഖ്യാത സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ജീവിത കാലഘട്ടത്തില്‍ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാചിത്രം വില്‍പന്നയ്ക്ക് . പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് 10 ദശലക്ഷം പൗണ്ടാണ് വില .അതായത് 96 കോടി രൂപ.
ജെയിംസ് ഒന്നാമന്‍ രാജാവിന്റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന റോബര്‍ട്ട് പീക്ക് ആണ് ഷേക്‌സ്പിയറിന്റെ അപൂര്‍വ ഛായാച്ചിത്രത്തിന് പിന്നിലല്‍. 1608 ല്‍ വരച്ച ഈ പെയ്ന്റിംഗില്‍ ഷേക്‌സ്പിയറിന്റെ ഒപ്പും തിയതിയുമുണ്ട്. നിലവിലെ ഉടമ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
 

Share this story