പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കോവിഡ്

pakistan

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച യുകെയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

കോപ് 27 കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെത്തിയ ഇദ്ദേഹം സഹോദരനെ സന്ദര്‍ശിക്കാന്‍ ലണ്ടനിലേക്ക് പോയത്. ഇതു മൂന്നാം തവണയാണ് ഷഹബാസിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
 

Share this story