ബ്രിട്ടനില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു
MONKEY1
വന്യ മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലെത്തുന്നത്

ബ്രിട്ടനില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ചിക്കന്‍ പോക്‌സിന് സമാനമായ ഈ വൈറല്‍ രോഗം വന്യ മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലെത്തുന്നത്. ഏതാനും ആഴ്ചകള്‍ക്കകം രോഗി സുഖം പ്രാപിക്കും.
പനി, തലവേദന, പേശി വേദന,നടുവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. നൈജീരിയയില്‍ നിന്ന് യുകെയിലെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്.
 

Share this story