കാസിം ടോകയേവ് വീണ്ടും കസാക്കിസ്ഥാന്‍ പ്രസിഡന്റ്

Kassym

കാസിം ജോമാര്‍ട്ട് ടോകയേവ് കസാക്കിസ്ഥാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 81.3 ശതമാനം വോട്ടു നേടിയാണ് ടോകയേവ് അധികാരത്തിലേറിയത്. 
മുന്‍ഗാമിയായ നൂര്‍ സുല്‍ത്താന്‍ നാസര്‍ബയേവിന്റെ പിന്തുണയോടെ 2019 ലാണ് കാസിം ടോകയേവ് കസാക്ക് പ്രസിഡന്റാകുന്നത്. ഒരു വര്‍ഷത്തിനകം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയ അദ്ദേഹം പിടിമുറുക്കി .അധികാരം നാസര്‍ബയേവില്‍ കേന്ദ്രീകരിക്കുന്ന ഭരണഘടന ഭേദഗതി ചെയ്തു.
 

Share this story