സിറിയന്‍ വിമാനത്താവളത്തിന് നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം

google news
israel

സിറിയയിലെ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹോംസ് പ്രവിശ്യയിലെ ഷൈയ്ഖത്ത് വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
 

Tags