ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

google news
un
അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബര്‍ മാസം ഡല്‍ഹിയിലും മുംബൈയിലും ആയി ആകും യോഗം നടക്കുക. അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര തലത്തില്‍ ഭീകര വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഉച്ചകോടി ഇന്ത്യയില്‍ നടത്താനുള്ള തീരുമാനം പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്.

Tags