ചൈനയില്‍ ആറു മാസത്തിനിടെ ആദ്യ കോവിഡ് മരണം

china
ചൈനയില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആറു മാസത്തിനിടെ ആദ്യമായാണ് ചൈനയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് തലസ്ഥാനമായ ബെയ്ജിംഗില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
ചായോംഗ് ജില്ലയിലെ സ്‌കൂളുകള്‍ ഓണ്‍ലൈനാക്കുകയും ഓഫീസുകളും ഭക്ഷണ ശാലകളും അടക്കുകയും ചെയ്തു. അനാവശ്യമായി പുറത്തുപോകരുതെന്ന് നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്.
 

Share this story