പാക്കിസ്ഥാനില്‍ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

rape

പാക്കിസ്ഥാനില്‍ ഹിന്ദു യുവതിയെ മതം മാറ്റത്തിന് നിര്‍ബന്ധിച്ച ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സിന്ധ് പ്രവിശ്യയിലെ ഉമര്‍കോട്ട് ജില്ലയിലാണ് സംഭവം.
സമാരോ നഗരത്തില്‍ വസിക്കുന്ന വിവാഹിതയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രദേശവാസികളായ ചിലര്‍ യുവതിയെ മതം മാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നു.ആവശ്യത്തിന് വഴങ്ങാത്തതിനാല്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്ന് യുവതി പറഞ്ഞു.
 

Share this story