പയ്യന്നൂരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി വയനാട് ടൂര്‍ സംഘടിപ്പിക്കുന്നു

ksrtc
ksrtc

കണ്ണൂർ : പയ്യന്നൂരില്‍ നിന്നും നവംബര്‍ 24 ന് ഏകദിന വയനാട് ടൂര്‍ സംഘടിപ്പിക്കുന്നു. എന്‍ ഊര്, ബാണാസുര സാഗര്‍ ഡാം, കര്‍ലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ആണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഒരാള്‍ക്ക് 760 രൂപയാണ് യാത്ര ചിലവ്. ഫോണ്‍- 9745534123, 8075823384.

Tags