ചെമ്പ്രാ പീക്ക് ഇക്കോ ടൂറിസം സെൻററിലെ ട്രക്കിങ്ങ് സമയത്തിൽ മാറ്റം

kfub

കൽപറ്റ: ചെമ്പ്രാ പീക്ക് ഇക്കോ ടൂറിസം സെൻററിലെ ട്രക്കിങ്ങ് സമയത്തിൽ മാറ്റം. രാവിലെ 6.30 മുതൽ 10 വരെ മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുക.

ശനിയാഴ്ച മുതലാണ് ഈ രീതിയിൽ പ്രവേശനമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന അറിയിച്ചു.

ംകാട്ടുതീ ഭീഷണി നിലനൽക്കുന്ന സാഹചര്യത്തിലാണ് പുതിയസമയ ക്രമീകരണം. 200 പേർക്കാണ് ഒരു ദിവസം പ്രവേശനം ലഭിക്കുക.

Share this story