​ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു
twitter
ആദ്യ ഘട്ടത്തിൽ ട്വിറ്ററിൻ്റെ വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റർ ആപ്പുകളിലും ഈ സൗകര്യം എത്തിയേക്കും.

ട്വിറ്ററിൽ ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന എഡിറ്റ് ബട്ടൺ വരുന്നു.  വരും മാസങ്ങളിൽ ഈ സൗകര്യം എല്ലാവർക്കും ലഭ്യമാവുമെന്നാണ് വിവരം.

ആദ്യ ഘട്ടത്തിൽ ട്വിറ്ററിൻ്റെ വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റർ ആപ്പുകളിലും ഈ സൗകര്യം എത്തിയേക്കും.

Share this story