Home home ഇനി വാട്സ്ആപ്പിലൂടെയും ബില്ലുകൾ അടയ്ക്കാം..; പുത്തന്‍ ഫീച്ചര്‍ ഉടനെത്തുംകറന്റുബില്ലോ, എല്‍പിജി ഗ്യാസ് പെയ്മെന്റുകളോ, മൊബൈൽ റീചാർജോ.. ബില്ലുകൾ ഏതുമാകട്ടെ.. ഇനി മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വഴി ഈ ബില്ലുകളെല്ലാം എളുപ്പത്തിൽ അടയ്ക്കാം.Litty Peter ടിക് ടോകിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇന്നുമുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യപ്പെടും.Litty Peter ഈ ഫോണാണോ നിങ്ങളുടെ കയ്യിൽ..എങ്കിൽ ജനുവരി 1 മുതല്‍ നിങ്ങൾക്ക് വാട്സ്ആപ്പ് കിട്ടില്ല..2025 ജനുവരി 1 മുതല്‍ പഴയ വേര്‍ഷനുകളിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പിന്‍വലിക്കാനൊരുങ്ങുകയാണ് മെറ്റ.Litty Peter വെറും 15 മിനിറ്റ്.. മനുഷ്യന്മാരെ കുളിപ്പിച്ചു കുട്ടപ്പന്മാരാക്കി തരും ഈ വാഷിംഗ് മെഷീൻവസ്ത്രങ്ങൾ അലക്കി ഉണക്കി തരുന്ന വാഷിംഗ് മെഷീനുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാം..എന്നാൽ മനുഷ്യന്മാരെ കുളിപ്പിച്ചു കുട്ടപ്പന്മാരാക്കി തരുന്ന വാഷിംഗ് മെഷീനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ..Litty Peter Previous12345Next