Home home ഓണാട്ടുകരയുടെ കാര്‍ഷികസംസ്കാരവും ഐക്യവും വിളിച്ചോതുന്ന ഓച്ചിറ കാളകെട്ട് ഉത്സവം..ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണം. ഈ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്.Litty Peter കണ്ണൂർ സൗഹൃദ വേദി 'ഓണ സൗഹൃദ സംഗമം' നടത്തികണ്ണൂർ സൗഹൃദ വേദി സംഘടിപ്പിച്ച ഓണ സൗഹൃദ സംഗമം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ: ബാലചന്ദ്രൻ കീഴോത്ത് ഉദ്ഘാടനം ചെയ്തു.Litty Peter ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപന; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യംഇത്തവണയും പതിവ് തെറ്റിക്കാതെ മദ്യവിൽപ്പന . ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം മാത്രം വിറ്റഴിഞ്ഞത്Kavya Ramachandran അവധി ദിനത്തിൽ പയ്യാമ്പലം ബീച്ചിൽ ആയിരങ്ങൾ ഒഴുകിയെത്തി; ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീണ്ടുഓണം- നബിദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പയ്യാമ്പലം ബീച്ചിൽ ആയിരങ്ങൾ വിനോദ സഞ്ചാരികളായി എത്തി. അക്ഷരാർത്ഥത്തിൽ തിങ്ങിഞെരുങ്ങുകയായിരുന്നു പയ്യാമ്പലം ബീച്ചും പരിസരവും.Litty Peter Previous12345Next