ഓട്ടോഡ്രൈവർ അബ്ദുൽ സത്താർ ജീവനൊടുക്കിയത് എസ്.എ യുടെ പീഡനം കാരണം; പൊലിസിനെതിരെ ഗുരുതര ആരോപണവുമായി മകൻ
തൊഴിൽ ചെയ്തു ജീവിക്കുന്ന ഓട്ടോറിക്ഷ അന്യായമായിപിടിച്ചുവെച്ചതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി.
Litty Peter