പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
prithvi
ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ഡൽഹി ഓപ്പണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവരം പങ്കുവച്ചു.

ആശുപത്രിയിൽ അഡ്മിറ്റായതിനാൽ ഇന്നലെ രാത്രി ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങിയില്ല. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിലും പൃഥ്വി കളിച്ചിരുന്നില്ല.

Share this story