പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനായി വസീം ജാഫര്‍

wasim
ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ മുന്‍ താരം വസിം ജാഫര്‍. ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റു.
പഞ്ചാബ് മായങ്ക് അഗര്‍വാള്‍, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഒഡീന്‍ സ്മിത്ത് എന്നിവരടക്കം 9 താരങ്ങളെ റിലീസ് ചെയ്തിരുന്നു.
 

Share this story