രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് വൈകും

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് പൂര്‍ണ സജ്ജനായെന്ന് രവീന്ദ്ര ജഡേജ

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ക്രിക്കറ്റിലേക്കുള്ള മടക്കം വൈകും. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ജഡേജയെ ഒഴിവാക്കി. കാല്‍മുട്ടിലെ പരിക്ക് മാറാത്തതിനാലാണ് താരത്തെ മാറ്റിയത്. 
ജഡേജയ്ക്ക് പുറമേ പേസര്‍ യാഷ്ദയാലിനേയും നടുവേദന കാരണം ഒഴിവാക്കിയിട്ടുണ്ട്.
ഡിസംബര്‍ 4നാണ് ഏകദിന പരമ്പര തുടങ്ങുക.കൊഹ്ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെ ബംഗ്ലാദേശ് പര്യടനത്തിനുണ്ട്.
 

Share this story