ജോണ്‍ ലൂയിസ് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

coach
ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം കൂടിയായ ജോണ്‍ ലൂയിസിനെ നിയമിച്ചു. ലിസ കൈയ്റ്റ്‌ലി പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ലൂയിസിനെ നിയമിക്കുന്നത്.
വെസ്‌റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയാണ് നിയുക്ത പരിശീലകന്റെ മുന്നിലെ ആദ്യ ദൗത്യം.
 

Share this story