ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും ; സഞ്ജു പ്ലേയിംഗ് ഇലവനില്‍
India Sanju
ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചു. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ആദ്യ ഇലവനില്‍ ഇടം നേടി.
 

Share this story