ഐ.പി.എല്‍ വാതുവയ്പ് : മൂന്ന് പേര്‍ പിടിയില്‍
ipl

ന്യൂഡല്‍ഹി : ഐ.പി എല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ സി.ബി.ഐ യുടെ പിടിയിലായി. രണ്ട് ഹൈദരാബാദ് സ്വദേശികളും ഒരു ഡല്‍ഹി സ്വദേശിയുമാണ് അറസ്റ്റില്‍ ആയിരിക്കുന്നത്.

ഐ.പി.എല്‍ മത്സരങ്ങളുടെ ഫലങ്ങളെ തന്നെ സ്വാധീനിക്കാന്‍ തക്ക രീതിയിലുള്ള ബെറ്റിംഗ് നെറ്റ് വര്‍ക്ക് സജീവമാക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയ തിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം നടത്തിയത്.പാക്കിസ്ഥാനില്‍ നിന്നുമാണ് ഈ നെറ്റ് വര്‍ക്ക് നിയന്ത്രിക്കുന്നതെന്നാണ് വിവരം.

Share this story