ബ്ലാസ്റ്റേഴ്സ് താരത്തിന് പരിക്ക് ; സീസണ് നഷ്ടമാകും
Tue, 24 Jan 2023

കേരള ബ്ലാസ്റ്റേഴ്സ് സന്ദീപ് സിംഗിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണ് നഷ്ടമാകും. റൈറ്റ് ബാക്കായ സന്ദീപിന് തലയ്ക്കും കണ്ണങ്കാലിനുമാണ് പരിക്ക്.
എഫ് സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് സന്ദീപിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ മൂന്നു മാസമെടുക്കുമെന്നാണ് സൂചന.