സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍റ്റന്റുമാരായി പ്രവര്‍ത്തിക്കുന്ന 60 വയസ്സുകഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിര്‍ത്തി
Aug 30, 2024, 15:01 IST
സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍റ്റന്റുമാരായി പ്രവര്‍ത്തിക്കുന്ന 60 വയസ്സുകഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിര്‍ത്തി. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
49 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയില്‍ 33 ലക്ഷവും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ്.