സൗദിയില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ച നിലയില്‍

google news
dead

സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശി രാം പ്രസാദ് ചമാര്‍ (48), പഞ്ചാബ് പത്താന്‍കോട്ട് സ്വദേശി ബല്‍ജിത് സിങ് ബല്‍വിന്ദര്‍ (35) എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 
രാം പ്രസാദ് ടൈല്‍ ഫിക്‌സിങ് കമ്പനി ജീവനക്കാരനും ബല്‍ജീത് സിങ് ഹെവി എക്യുപ്‌മെന്റ് ഡ്രൈവറുമായിരുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍.
 

Tags