ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
oman12

ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം ഫെബ്രുവരി വരെ 2,30,000 യാത്രക്കാർ

ഈ വർഷം ഫെബ്രുവരിയിലെ ഹോട്ടലുകളുടെ വരുമാനം 16 ദശലക്ഷം റിയാലാണ്. കഴിഞ്ഞവർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 135.9 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്.

Share this story