ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി മരിച്ചു

google news
A native of Thrissur died after suffering a heart attack in Oman


മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട വടകുമാക്കര വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്പില്‍ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്കറ്റില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. മസ്‌കത്ത് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവാണ്. മാതാവ്: ഐഷ ബീവി. ഭാര്യ: റംല.

Tags