യുഎഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ മാസം 20ന്

uae

യുഎഇയില്‍ 1796 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ മാസം 20ന് അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. പകല്‍ സമയം 13 മണിക്കൂറും 48 മിനിറ്റുമായിരിക്കും ദൈര്‍ഘ്യം ഉണ്ടാവുക. അതുകൊണ്ട് തന്നെ ജൂണ്‍ 20 ഏറ്റവും ദൈര്‍ഘ്യമേറിയ ദിനമായാണ് കണക്കാക്കുക. ഈ വര്‍ഷം വേനല്‍ കാലം നേരത്തെ അവസാനിക്കുന്നതിന്റെ ഭാഗമാണിങ്ങനെ സംഭവിക്കുന്നത്.

ലോകത്തെ മിക്ക രാജ്യങ്ങളിലും 1796ന് ശേഷം ആകാശത്തെ ഈ ശാസ്ത്ര പ്രതിഭാസം ഉണ്ടാകും.

Tags