ഒമാനില്‍ താപനില ഉയരുന്നു

google news
hot
രാജ്യം കടുത്ത ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ താപനില അനുഭവപ്പെട്ടത് അല്‍വുസ്ത ഗവര്‍ണറേറ്റിലെ മാഹൂത്ത് സ്റ്റേഷിലായിരുന്നു. 47 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടത്തെ താപനില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ഷംസ് സ്റ്റേഷനിലാണ്.
 

Tags