സൗദിയിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
UAE Rain

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ബുധനാഴ്ച വരെ ഇടിമിന്നലിനും മഴക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

അസീര്‍, നജ്റാന്‍, ജിസാന്‍, അല്‍-ബഹ എന്നീ പ്രദേശങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയും കാറ്റും ബാധിക്കും. ഇത് പേമാരിക്ക് കാരണമായേക്കും. റിയാദ്, ഷര്‍ഖിയ, ഖാസിം, ഹായില്‍ മേഖലകളില്‍ വെളിച്ചകുറവിനും ഇടത്തരം മഴക്കും സാധതയുണ്ടെന്നും അതോറിറ്റി അറിയിച്ചു.

Share this story