യുഎഇയില്‍ വീണ്ടും പെട്രോള്‍ വില കൂട്ടി

google news
petrol

യുഎഇയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മാസവും പെട്രോള്‍ വില വര്‍ധിപ്പിച്ചു. 12 ഫില്‍സ് വരെയാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് ആറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായി. എന്നാല്‍ ഡീസലിന് ഏഴ് ഫില്‍സ് കുറച്ചു. രാജ്യാന്തര എണ്ണവിലയിലെ വ്യതിയാനമാണ് പ്രാദേശിക വിപണിയില്‍ പ്രതിഫലിച്ചത്.

വില വര്‍ധന പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
 

Tags